Oh thirayukayaano thira mele enne Ozhuki maranjo neeyenthino.... Oh oru mozhiyothaathere dooreyaayi njaan.... Pakalukalanne ente kannil raathriyaay Thaalam marannu ullam nin mukhamengum Kaanaathe....kaanaathe.... Thaalam marannu ullam nin mukhamengum Kaanaathe....kaanaathe..... Aa....aa....aa....aa....
Aakaashavum mizhikalil mohamode Thedunnu nin thoo mukham athir vare Aazhangalil alakadal konilengo Othungunnu ilam muthaal manichippi ullil njaan Kothikkunnu neeyonnu kai neettuvaan.... Oru mozhiyothaathere dooreyaayi njaan.... Pakalukalanne ente kannil raathriyaay Thaalam marannu ullam nin mukhamengum Kaanaathe....kaanaathe.....
Olangalil pakuthiyum thaana sooryan Ee sandhyayil veendum vannudikkumo... Ennormmakal vazhikalil ninte koode Urangaathe...urakkaathe...nizhal pole vannuvo... Arinjeela neeyente kaalochakal.... (oh thirayukayaano....)
Language: Malayalam
ഓ തിരയുകയാണോ തിരമേലെ എന്നെ ഒഴുകി മറഞ്ഞോ നീയെന്തിനോ.... ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ.... പകലുകളന്നേ എന്റെ കണ്ണിൽ രാത്രിയായ് താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ....കാണാതെ.... താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ....കാണാതെ...... ആ....ആ....ആ....ആ....
ആകാശവും മിഴികളിൽ മോഹമോടെ തേടുന്നു നിൻ തൂമുഖം അതിർ വരെ ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ ഒതുങ്ങുന്നു ഇളം മുത്താൽ മണിച്ചിപ്പിയുള്ളിൽ ഞാൻ കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ.... ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ.... പകലുകളന്നേ എന്റെ കണ്ണിൽ രാത്രിയായ് താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ....കാണാതെ....
ഓളങ്ങളില്‍ പകുതിയും താണസൂര്യന്‍ ഈ സന്ധ്യയില്‍ വീണ്ടും വന്നുദിക്കുമോ.... എന്നോർമ്മകള്‍ വഴികളില്‍ നിന്റെ കൂടെ ഉറങ്ങാതെ...ഉറക്കാതെ....നിഴല്‍ പോലെ വന്നുവോ... അറിഞ്ഞീല നീയെന്റെ കാലൊച്ചകള്‍.... (ഓ തിരയുകയാണോ....)
Movie/Album name: Madhuranaaranga
Movie Summary:
Madhuranaaranga is a 2015 Malayalam film about a young man’s journey through love, longing, and emotional conflict, centered on a romantic relationship that unfolds against a backdrop of music and rural Kerala life.
Song Credits:
- Song: Oh Thirayukayano
- Movie: Madhuranaaranga (2015)
- Language: Malayalam
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Melodic Malayalam film song with a soft, romantic, semi-classical-leaning filmi structure.