Kaakkiyittoru Autokkaranu

2007
Lyrics
Language: Malayalam

കല്യാണമാ കല്യാണം
അന്തശെമ്മാങ്കുമ്മിക്കൂട്ടമെല്ലാം ഊര്‍കോലം
അന്ത അര്‍ക്കടലില്‍ നടക്കുതയ്യാ തിരുമണം
അന്ത അതരക്കോടിയാളുക്കെല്ലാം വെപ്രാളം

കല്യാണമാ കല്യാണം (4)
ജിമിക്കി (7)

ജിമിക്കി ജിമിക്കി ജിന്നാനാ (2)
കാക്കിയിട്ടൊരോട്ടോക്കാരനു് കൊട്ടാരത്തില്‍ സമ്മന്തം (2)
കാ വറക്കണം കറിക്കരിയിണം പന്തലൊരുക്കണം പിന്നാലെ
നടവിളിക്കണം കുട പിടിക്കണം മഞ്ചലിലേറ്റി കൊണ്ടോണം
ജിമിക്കി ജിമിക്കി ജിന്നാനാ (2)

ബബബ ബബബ ബബ്ബ - ബബ (2)
ബബബ ബബ്ബ ബബ്ബ ബ

കാത്തു് (4)
കാത്തിരുന്നൊരു കല്യാണം
ആറ്റു് നോറ്റു് നോമ്പു് നോക്കി വന്നു ചേര്‍ന്ന കല്യാണം
കല്യാണമാ കല്യാണം (2)
(കാത്തു്)
ഹേ മനസ്സിലുള്ള പെണ്ണല്ലേ
എന്റെ മനസ്സറിഞ്ഞ പെണ്ണല്ലേ
മനസ്സിലുള്ള പെണ്ണല്ലേ
മനസ്സറിഞ്ഞ പെണ്ണല്ലേ
തിരുവചനക്കുറിയകലായു് വന്നവളല്ലേ
കല്യാണത്തിനു് കുറിവേണ്ടേ
നൂറു കൂട്ടം കറി വേണ്ടേ

ജിമിക്കി ജിമിക്കി ജിന്നാനാ (2)

ലയ്യാ ലയ്യാ ലയ്യാലോ (2)
ലയ്യാ ലയ്യാ ലയ്യാ ലയ്യാലോ
ലയ്യാ ലയ്യാ ലയ്യാലോ (2)
ലയ്യാ ലയ്യാ ലയ്യാ ലയ്യാലോ

പണ്ടു് (4)
കാനായിലൊരു കല്യാണം
ഇന്നു് പണ്ടംവെച്ചകാക്കിയിട്ടൊരു കാനായു്പ്പയ്യനു കല്യാണം
കല്യാണമാ കല്യാണം (2)
(പണ്ടു്)
അന്നാറു കൂടം വീഞ്ഞല്ലേ
ഇന്നു് നൂറു കുടം കള്ളല്ലേ
(അന്നാറു)
ഇടവഴിയിലുമിടനെഞ്ചിലും മധു നുരയില്ലേ
മധുവിധുവിനു പോകണ്ടേ
മധൂനെപ്പോലെ കറങ്ങണ്ടേ

ജിമിക്കി ജിമിക്കി ജിന്നാനാ (2)
കാക്കിയിട്ടൊരോട്ടോക്കാരനു് (2)
കാക്കിയിട്ടൊരോട്ടോക്കാരനു് കൊട്ടാരത്തില്‍ സമ്മന്തം (2)
കാ വറക്കണം കറിക്കരിയിണം പന്തലൊരുക്കണം പിന്നാലെ
നടവിളിക്കണം കുട പിടിക്കണം മഞ്ചലിലേറ്റി വന്നോളൂ
ജിമിക്കി ജിമിക്കി ജിന്നാനാ (4)
Movie/Album name: Kangaroo
Artists