Kaatte Kaatte

2013
Lyrics
Language: English

Kaatte kaatte...kaayal kaatte...
Kaatte kaatte kaayal kaatte...
Paadaanoreenam thaayo nee...
Marupadi cholli cholli
Kanavukal thunni thunni
Kulirodu konchi konchi kadha parayaan
Arikil ozhuki vaa....
Hey kaatte kaatte kaayal kaatte...
Paadaanoreenam thaayo nee...

Thaanodum thanuvilumodum
Meenodum madayilumodum
Nee ennum thaay manam...
(thaanodum...)
Thaaraattin thirayilumerum
Maaroottin niravilumerum
Neeraadum nomparam...
Kaatte kaatte...kaayal kaatte...

Thaaraadum tharunirayaadum
Nerothum kathirukalaadum
Nee vannaal kaatharam...
(thaaraadum...)
Kaattaadichirakilumaadum
Neeraampal chiriyilumaadum
Neeyothum saanthwanam....
(kaatte kaatte...)
Language: Malayalam

കാറ്റേ കാറ്റേ...കായൽ കാറ്റേ...
കാറ്റേ കാറ്റേ കായൽ കാറ്റേ...
പാടാനൊരീണം തായോ നീ...
മറുപടി ചൊല്ലിച്ചൊല്ലി
കനവുകൾ തുന്നി തുന്നി
കുളിരൊടു കൊഞ്ചി കൊഞ്ചി കഥപറയാൻ
അരികിൽ ഒഴുകി വാ....
ഹേയ് കാറ്റേ കാറ്റേ കായൽ കാറ്റേ...
പാടാനൊരീണം തായോ നീ...

താണോടും തണുവിലുമോടും
മീനോടും മടയിലുമോടും
നീ എന്നും തായ്മനം...
(താണോടും...)
താരാട്ടിൻ തിരയിലുമേറും
മാറൂട്ടിൻ നിറവിലുമേറും
നീരാടും നൊമ്പരം...
കാറ്റേ കാറ്റേ...കായൽ കാറ്റേ...

താരാടും തരുനിരയാടും
നേരോതും കതിരുകളാടും
നീ വന്നാൽ കാതരം...
(താരാടും...)
കാറ്റാടിച്ചിറകിലുമാടും
നീരാമ്പൽ ചിരിയിലുമാടും
നീയോതും സാന്ത്വനം....
(കാറ്റേ കാറ്റേ...)
Movie/Album name: Oru Yaathrayil
Artists