വീടു തേടി വന്നു ഞാന്‍ ഹാ വീണടിഞ്ഞ മഞ്ഞു ഞാന്‍ ഹാ തീനാളം കണ്ടുകണ്ടു് ഹഹഹാ പൂമുത്തും സ്വര്‍ണ്ണവണ്ടു് മനതാരില്‍ തേൻമാരി ദാഹം മോഹം എന്നെ കണ്ടാല്‍ ചാഞ്ചാട്ടം കണ്ണിന്‍ മുന്‍പില്‍ തേരോട്ടം (വീടു തേടി ) വീടു തേടി വന്നു ഞാന്‍
ആണെന്നും പെണ്ണെന്നും ഭേദങ്ങളില്ല ആരോടും മെയ് ചേര്‍ത്തിടാം (ആണെന്നും ) മാനിനി ഞാന്‍ തനി സുഖമിനി മഞ്ചലിലെ (2) ഞാനാടി നീ പാടി പനിനീരില്‍ നീരാടി വാ (വീടു തേടി )