Thedunnu Njaan

2015
Lyrics
Language: English

Thedunnu njaan...arikil...thedunnuu njaan...
Kaanunnu njaan kanavil...
Ariyunnu njaan...ninavil...ariyunnuu njaan...
Kezhunnu njaan uyiril
Maayalle nee...tharaa raaraare...

Thee thilaykkumee manassumaay nirantharam jwalikkave...
En kankalil thilangumee thaarangalaay pratheekshakal
Padangalil swarangalaay kalarumee ninnormmakal
Kaalangalaay thedunnu nin karangalil anayuvaan orukkamaay....
Language: Malayalam

തേടുന്നു ഞാൻ....അരികിൽ...തേടുന്നൂ ഞാൻ....
കാണുന്നു ഞാൻ കനവിൽ....
അറിയുന്നു ഞാൻ....നിനവിൽ...അറിയുന്നൂ ഞാൻ....
കേഴുന്നു ഞാൻ ഉയിരിൽ
മായല്ലേ നീ...തരാ രാരാരേ.....

തീ തിളയ്ക്കുമീ മനസ്സുമായ് നിരന്തരം ജ്വലിക്കവേ...
എൻ കണ്‍കളിൽ തിളങ്ങുമീ താരങ്ങളായ് പ്രതീക്ഷകൾ
പദങ്ങളിൽ സ്വരങ്ങളായ് കലരുമീ നിന്നോർമ്മകൾ
കാലങ്ങളായ് തേടുന്നു നിൻ കരങ്ങളിൽ അണയുവാൻ ഒരുക്കമായ്...
Movie/Album name: Asthamayam Vare [Unto the Dusk]
Artists