Nakshathrakkaavil [Manikya Kuyile]

1992
Lyrics
Language: Malayalam

നക്ഷത്രക്കാവിന്‍ നടയില്‍ മദനോത്സവ മേളം
മൊട്ടിട്ട വള്ളിക്കുടിലില്‍ രാപ്പാടികള്‍ പാടി
മെയ്യാകെ മിന്നും പട്ടുംചുറ്റി
മുന്താണിത്തുമ്പ് മാടിക്കുത്തി ഓ ഹായ്
പൊല്‍തിങ്കള്‍ വരവായീ

ദിക്കിന്റെ പൊന്‍ തുടികള്‍ അഷ്ടപദി പാടി
അഷ്ടപദി കേട്ട് ഞാന്‍ കൃഷ്ണതുളസിയായ്...
തെയ്യാട്ടമായ് മിന്നും പൂവും പൊട്ടും വേണം
തിറയാട്ടമായ് പൊന്നും നൂലും പട്ടം വേണം
കൈ കൊട്ടി മെയ്യാട്ടി കന്നിപ്പെണ്‍ തിറയാടീ ഹോയ്

വിണ്ണിന്റെ മേലാപ്പില്‍ മന്ദാരം പൂവിട്ടു
മന്ദാരപ്പൂവീണ് ഹ... ഹായ് മന്ദാകിനി പൂത്തു
വെണ്ണിലവിന്‍ വെള്ളിത്തട്ട് താഴെപ്പോയി
പൈം പാല്‍ക്കുടം തുള്ളിത്തുള്ളി തൂളിപ്പോയി
പൊന്നാട ചുറ്റാട കുത്താകെ മാറിപ്പോയേ ഹൊയ്..
Movie/Album name: First Bell
Artists