സമയമാം നദി പുറകോട്ടൊഴുകി സ്മരണതന്‍ പൂവണിത്താഴ്വരയില്‍ സംഭവമലരുകള്‍ വിരിഞ്ഞു വീണ്ടും - വിരിഞ്ഞു വീണ്ടും (സമയമാം)
സ്വര്‍ഗ്ഗകവാടം വിട്ടിറങ്ങിവന്നൂ - തന്റെ സ്വന്തം മകനേ തേടിത്തേടി ജനനീ നിന്റെ ജനനീ ജനിതസ്നേഹത്തിന്‍ മായാതരംഗിണി - തരംഗിണി (സമയമാം)
അമ്മവന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും അല്‍ഭുത നാഗത്തിന് കഥ പറഞ്ഞൂ കിടത്തീ മാറില്‍ കിടത്തീ നറുതേൻ വാണിയാൽ താരാട്ടു പാടീ - പാടീ (സമയമാം)
Movie/Album name: Achaani
Sentence Summary:Achaani is a 1973 Malayalam film about a strong-willed woman named Achaani and the struggles of her family and community.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic film song in a semi-classical devotional style, characteristic of 1970s Malayalam cinema.
Raga Details: Set in a devotional, bhajan-like melodic framework; specific raga not documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Scene Context: A reflective, devotional song picturized as a philosophical/emotional moment in the narrative, expressing the transient, river-like flow of life (samayam = time, nadi = river).