Raavininnoru penninte
1979
Raavininnoru penninte naanam
Thenkadalinu baithinte eenam
Khalbilinnoru poonthattam
Poothodukkana chelaanu
Ramzan pera polaanu(2)
(ravininnoru)
Thiramaala kettiay kessukal kettu
Asarmullachundilum arimulla poothu
Valayitta kai kondu mokham marachu valayittathenthinu mizhiyaale neeyu?
Thanathinthina thinthinno
Thanthanthinthina thinthinno
Thaanathinthina thanathana thinthiana thanathana thinthinathinthinno
(ravininnoru)
Thuramukhakkaattilum atharu toovi
Sinahathin noolukondurumaalu thunni
Kilukile aramani kionginiyittu
Manavattiyavanathenthanu neeyu
Thanathinthina thinthinno
Thanthanthinthina thinthinno
Thaanathinthina thanathana thinthiana thanathana thinthinathinthinno
(ravininnoru)
രാവിനിന്നൊരു പെണ്ണിന്റെ നാണം
തേൻ കടലില് ബൈത്തിന്റെ ഈണം
ഖൽബിലിന്നൊരു പൂന്തട്ടം
പൂതൊടുക്കണ ചേലാണ്
റംസാൻ പെറ പോലാണ്(2)
(രാവിനിന്നൊരു)
തിരമാല കെട്ടിയ കെസ്സുകൾ കേട്ടു
അസർമുല്ലച്ചുണ്ടിലും അരിമുല്ല പൂത്തു
വളയിട്ട കൈ കൊണ്ടു മൊഖം മറച്ചു
വലയിട്ടതെന്തിനു മിഴിയാലെ നീയ്?
താനതിന്തിന തിന്തിന്നോ
തന്തന്തിന്തിന തിന്തിന്നോ
താനതിന്തിന തനതന തിന്തന തനതന തിന്തിനതിന്തിന്നോ
(രാവിനിന്നൊരു)
തുറമുഖക്കാട്ടിലും അത്തറു തൂവി
സിനേഹത്തിൻ നൂലുകൊണ്ടുറുമാലു തുന്നി
കിലുകിലെ അരമണി കിങ്ങിണിയിട്ടു
മണവാട്ടിയാവണതെന്താണ് നീയ്
തനതിന്തിന തിന്തിന്നോ
തന്തന്തിന്തിന തിന്തിന്നോ
താനതിന്തിന തനതന തിന്തിയന തനതന തിന്തിനതിന്തിന്നോ
(രാവിനിന്നൊരു)
Movie/Album name: Thuramukham
Artists