Mazha peyyunnoru shruthi pole Puzhayozhukunnoru jathi pole Ullil nirayum ormmakalil Neerada nizhalin madamode Nenjil neeyinnaliyunnu Paathi marannoru vari pole Nenjil neeyinnaliyunnu Paathi marannoru vari pole (mazha peyyunnoru ...)
Language: Malayalam
മഴ പെയ്യുന്നൊരു ശ്രുതി പോലെ പുഴയൊഴുകുന്നൊരു ജതി പോലെ ഉള്ളിൽ നിറയും ഓർമ്മകളിൽ നീരദ നിഴലിൻ മദമോടെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരി പോലെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരി പോലെ (മഴ പെയ്യുന്നൊരു ...)
Movie/Album name: Laughing Apartment Near Girinagar