Paadunnu Puzha

1968
Lyrics
Language: English

Paadunnu puzha paadunnu
Paaraavaaram thedunnu
Paadunnu puzha paadunnu

Nirthu
Enthinaayippo paadunnathu ?
Mani pathaayille ?
Iniyenkilum kidannurangikkoode ?
Njaan athyaavasyamaayi joli cheythukondirikkukayalle ?

Paadunnu puzha paadunnu

Kuliraarnnu chillakal thaliraninju
Kurukkuthimullakal chilambaninju
Eeran sharathkaala mela kaanaan
En daaham ninne vilikkunnu

Paadunnu puzha paadunnu
Paaraavaaram thedunnu
Paadunnu puzha paadunnu
Language: Malayalam

(സ്ത്രീ) പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ

(പു. സം) നിര്‍ത്തൂ ?
എന്തിനായിപ്പോ പാടുന്നതു് ?
മണി പത്തായില്ലേ ?
ഇനിയെങ്കിലും കിടന്നുറങ്ങിക്കൂടേ ?
ഞാന്‍ അത്യാവശ്യമായി ജോലി ചെയ്തുകൊണ്ടിരിക്കുകയല്ലേ ?

(സ്ത്രീ) പാടുന്നൂ പുഴ പാടുന്നൂ

(സ്ത്രീ) കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു
ഈറന്‍ ശരതു്കാല മേള കാണാന്‍
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ

(സ്ത്രീ) പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
Movie/Album name: Paadunna Puzha
Artists