(സ്ത്രീ) ലായിലല്ല ലായിലായു് (2)
(പു) നീയൊന്നു് പാടു് രാത്തിങ്കള്‍ക്കൂടെ
കാണാക്കടമ്പിന്റെ കൊമ്പിലാടു്
കയ്മെയു് മറന്നൊന്നു കൂടെയാടു്
പൊല്‍ത്താലമേന്തുന്ന പൂങ്കിനാവേ
നാണം കുണുങ്ങുന്ന നാട്ടുമൈനേ
(സ്ത്രീ) ഹേ...
(സ്ത്രീ) ലായിലല്ല ലായിലായു് (2)
(പു) നീയൊന്നു് പാടു് രാത്തിങ്കള്‍ക്കൂടെ
(പു) നീയെന്റെ സാരങ്കിയില്‍ ഹോ മിന്നുന്ന സംഗീതമല്ലേ
തെന്നല്‍ച്ചിലമ്പോലുമേതോ വിണ്ണിന്റെ വെണ്‍തൂവലല്ലേ
നെഞ്ചോരം കൊഞ്ചാന്‍ വായോ
തേന്‍തൂമുത്തം നീ തായോ
(സ്ത്രീ) നെഞ്ചോരം കൊഞ്ചാന്‍ വായോ
തേന്‍തൂമുത്തം നീ തായോ
ഹേ...
(സ്ത്രീ) ലായിലല്ല ലായിലായു് (2)
(പു) നീയൊന്നു് പാടു് രാത്തിങ്കള്‍ക്കൂടെ
(പു) നീയെന്റെ പൂന്തൊട്ടിലില്‍ ഹോ താരാട്ടു് മീട്ടുന്ന കാലം
മഞ്ഞിന്റെ പൂപ്പന്തല്‍ മേലേ മിന്നാമിനുങ്ങിന്റെ നാളം
പൊന്മാനേ പൊന്‍പൂത്തേനേ
ചായോചായം ചാഞ്ചാടു്
(സ്ത്രീ) പൊന്മാനേ പൊന്‍പൂത്തേനേ
ചായോചായം ചാഞ്ചാടു്
ഹേ...
(സ്ത്രീ) ലായിലല്ല ലായിലായു് (2)
(പു) (നീയൊന്നു് പാടു് )
Movie/Album name: Thacholi Vargheese Chekavar
Artists