സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ ജന്മബന്ധം മായില്ലല്ലോ തമ്മിൽ ചേരാതെ നിൻ മുകിലഴകിൽ മാരിവില്ലായ് ഉണർന്നുമായും ഞാനെന്നും ഇനി വിരിയുവാനാമോ തമ്മിൽ സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ
ആകാശ ദീപം ആശാദീപം ആർദ്ര നിലാവിൻ നാളം തെന്നൽ കയ്യാൽ താനെയണഞ്ഞു പോൻ വിളക്കിൻ തിരിനാളം മെയ്യോട് മെയ്യിൽ ചേർന്നലിയുന്നു പ്രണയം പൗർണ്ണമിയായ് സതിതൻ പ്രണയം പൗർണ്ണമിയായ് ജീവൻ തേടും പ്രണയം പ്രാണനിലൊഴുകും പ്രണയം നമ്മിലുണരും പ്രണയം പ്രണയം
ഓരോ പൂവും ഓരോ രാവും പ്രണയസുഗന്ധികളായി മിഴിയിൽ നിറയെ മൊഴിയിൽ നിറയെ മാനസ രാഗതരംഗം മൃദുലനിശ്വാസം അനുരാഗിലമായ് ഹൃദയോന്മാദം നീയെൻ ഹൃദയോന്മാദം
ഓർമ്മകളെല്ലാം മധുരം തിരുവോണനിലാവിൻ മധുരം തമ്മിൽ കാണും നിമിഷം മധുരം സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ
Movie/Album name: Section 306 IPC
Movie Summary:Section 306 IPC is a 2023 Malayalam film revolving around the legal and emotional dimensions of abetment of suicide, exploring a case under Section 306 of the Indian Penal Code and its impact on the people involved.