Ninte neela

1994
Lyrics
Language: English

Ninte neelathamaaramizhikal-
Kkaaranazhakeki
Pedamano karimeeno
Neendirundoru nin vaarmudiyil
Karipooshiyathaaro
Karuthavavo karmukilo

Oo... sindooracharo chundil
Chenthondippazhamo
O.. mandaarappoovo
O.... poonthinkalprabhayo kavilil
Kaithappoonkulayo?
Sringarachimizho
Enthano njaanarinjilla
Ethano njanarinjilla
O.. ninte neela.........

Punchirichal purathu kanmathu mutho
Mullappoomotto?
Sancharichal kunungidunnathu pantho
Chempavizhacheppo?
O.....
Manmadhananayunnu kaathil?
Manthram mozhiyunn?
O... madhuram pakarunn?
Ariyilla... enikkumariyilla
Ariyilla.. enikkumariyilla
Language: Malayalam

നിന്റെ നീലത്താമരമിഴികള്‍ -
ക്കാരാണഴകേകീ
പേടമാനോ കരിമീനോ
നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍
കരി‍പൂശിയതാരോ
കറുത്തവാവോ കാര്‍മുകിലോ?

ഓ... സിന്ദൂരച്ചാറോ ചുണ്ടില്‍
ചെന്തൊണ്ടിപ്പഴമോ
ഓ... മന്ദാരപ്പൂവോ
ഓ... പൂന്തിങ്കള്‍പ്രഭയോ കവിളില്‍
കൈതപ്പൂങ്കുലയോ ശൃംഗാരച്ചിമിഴോ?
എന്താണോ ഞാനറിഞ്ഞില്ലാ
ഏതാണോ ഞാനറിഞ്ഞില്ലാ
ഓ... നിന്റെ നീല....

പുഞ്ചിരിച്ചാല്‍ പുറത്തു കാണ്മതു മുത്തോ
മുല്ലപ്പൂമൊട്ടോ?
സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നതു പന്തോ
ചെമ്പവിഴച്ചെപ്പോ?
ഓ....
മന്മഥനണയുന്നോ കാതില്‍ മന്ത്രം മൊഴിയുന്നോ
ഓ... മധുരം പകരുന്നോ
അറിയില്ലാ എനിക്കുമറിയില്ലാ
Movie/Album name: Sukham Sukhakaram
Artists