Pularkaalam pole viralthumbaalen nenjile Malarkaalam pole melle thalodaam.. Vaa nee kinaavaay..
Pularkaalam pole viralthumbaal ennulile.. Oru malar kaalam pole thazhukaanaay kaanaathe Vaa melle ..
En pirannaalil palakuri thiranjaare Swayamvaram nerukayilezhuthiya varam polave Manam paadunna devamanthramodu dinam thedunnathaare Swayamvaram kanavukalezhuthiya varam polayo..
Ilam poomulla pole ithal veeshum vannennil nee Kadal poleyente udal thedum ventheeram nee Mounam .. naruthenaayi maaree Mizhiyaal thammil.. naam mozhiye
Aa.. Nilaa poothaali pole varum ethovaarthinkal nee Kuyil paadiyille swaram kaathil ninneenam pol Moham oru theeyaay thaane Parayathellaam naamariye
Language: Malayalam
പുലർകാലം പൊലേ വിരൽ തുമ്പാലെൻ നെഞ്ചിലേ മലർകാലം പോലെ മെല്ലെ തലോടാം... വാ നീ കിനാവായി..
പുലർകാലം പൊലേ വിരൽ തുമ്പാലെന്നുള്ളിലെ .. ഒരു മലർ കാലം പോലെ തഴുകാനായി കാണാതെ വാ മെല്ലേ ..
എൻ പിറന്നാളിൽ പലകുറി തിരഞ്ഞാരെ സ്വയംവരം നെറുകയിലെഴുതിയ വരം പോലവേ മനം പാടുന്ന ദേവമന്ത്രമൊടു ദിനം തേടുന്നതാരേ സ്വയംവരം കനവുകളെഴുതിയ വരം പോലയോ ...
ഇളം പൂമുല്ല പോലെ ഇതൾ വീശും വന്നെന്നിൽ നീ കടൽ പോലെയെന്റെ ഉടൽ തേടും വെൺതീരം നീ മൌനം .. നറുതേനായി മാറീ മിഴിയാൽ തമ്മിൽ.. നാം മൊഴിയേ ..
ആ.. നിലാ പൂത്താലി പോലെ വരും എതോ വാർത്തിങ്കൾ നീ കുയിൽ പാടിയില്ലേ സ്വരം കാതിൽ നിന്നീണം പോൽ മോഹം ഒരു തീയായി താനേ.. പറയാതെല്ലാം നാമറിയേ
Movie/Album name: Valleem Thetti Pulleem Thetti
Movie Summary: Set in a 1980s Kerala village, the film follows a young man and his friends whose lives are upended by a coveted job opportunity and a brewing romance, blending comedy and drama around small-town aspirations.
Song Credits: Sung by K. S. Chithra; composed by Sooraj S. Kurup; lyrics by B. K. Harinarayanan.
Musical Style: Melodic filmi melody with soft, folk-tinged orchestration.
Raga Details: Not available.
Key Artists Involved: Sooraj S. Kurup (music director), B. K. Harinarayanan (lyricist), K. S. Chithra (playback singer).