En Thaarakame

2011
Lyrics
Language: Malayalam

എന്‍ താരകമേ തെളിയുന്നുവോ വെള്ളിമഴ
അന്നു കളിവള്ളമായു് ഉലയുന്നുവോ
കടല്‍ക്കായമേ പ്രാണനിലും നിറയുന്നുവോ
മനസ്സില്‍ മാലകളായു് പടരുന്നുവോ

നീ കൈനിറയെ പൂക്കളുമായു് തേടുന്നുവോ
അലിവിന്‍ തളിരിലയും
തകരുമോ സ്നേഹം
Movie/Album name: Chaappaa Kurish
Artists