No vacancy no vacancy no vacancy B a kkaraanum no vacancy Bsckkaaranum no vacancy M a kkaaranum no vacancy Msckkaaranum no vacancy
B a kkaraanum bsckkaaranum M a kkaaranum msckkaaranum Onnam claassu vaangiyonum No vacancy no vacancy Onnaam rankil paassayonum No vacancy no vacancy (b a kkaraanum ...)
നോ വേക്കൻസി നോ വേക്കൻസി നോ വേക്കൻസി ബീയേക്കാരനും നോ വേക്കൻസി ബി എസ് സിക്കാരനും നോ വേക്കൻസി എം എ ക്കാരനും നോ വേക്കൻസി എം എസ് സിക്കാരനും നോ വേക്കൻസി
ബീയേക്കാരനും ബി എസ് സി ക്കാരനും എം എ ക്കാരനും എം എസ് സിക്കാരനും ഒന്നാം ക്ലാസ്സു വാങ്ങിയോനും നോ വേക്കൻസി നോ വേക്കൻസി ഒന്നാം റാങ്കിൽ പാസ്സായോനും നോ വേക്കൻസി നോ വേക്കൻസി (ബീയേക്കാരനും..)
കുട്ടികൾ ദിനം പെരുകുന്നു നാട്ടിൽ കക്ഷി തൻ എണ്ണം കൂടുന്നു നാട്ടിൽ വണ്ടികൾ തിങ്ങി ഒഴുകുന്നു റോഡിൽ വഞ്ചന എന്നും വളരുന്നു എങ്കിൽ (കുട്ടികൾ..) (ബീയേക്കാരനും..)
നന്മകൾ കത്തിയെരിയുന്നു മണ്ണിൽ ധർമ്മമാം പക്ഷി കരയുന്നു വിണ്ണിൽ ദൈവമേ നിന്റെ പേരിൽ മതങ്ങൾ നിത്യവും രക്തം ചൊരിയുന്നു തമ്മിൽ (ബീയേക്കാരനും..)
Movie/Album name: College of Sex and Family Planning