Vaada Vaada (Chaaramallithu)

2025
Lyrics
Language: Malayalam

ചാരമല്ലിത് തീകനലാണിത്
നാട്ടിലും കൊടും കാട്ടിലും
പടരാതെ വന്നവൻ
ചോരയിൽ ചുടുചോരയിൽ
തളരാതെ നിന്നവൻ
വാടാ വാടാ വാടാ
നാട്ടിലും കൊടും കാട്ടിലും
പടരാതെ വന്നവൻ
ചോരയിൽ ചുടുചോരയിൽ
തളരാതെ നിന്നവൻ
വാടാ വാടാ വാടാ വാടാ
തീ ജ്വാലയായ് ഉരുകി എരിയണ്
മണ്ണിൽ ഉരുകി എരിയണ്
ഈ നെഞ്ചിതിൽ എരിഞ്ഞ് പൊരിയണ്
തീയായ് എരിഞ്ഞ് പൊരിയണ്
വാടാ വാടാ വാടാ വാടാ
തീ ജ്വാലയായ് ഉരുകി എരിയണ്
മണ്ണിൽ ഉരുകി എരിയണ്
ഈ നെഞ്ചിതിൽ എരിഞ്ഞ് പൊരിയണ്
തീയായ് എരിഞ്ഞ് പൊരിയണ്
വാടാ വാടാ വാടാ വാടാ
Movie/Album name: Izha
Artists