Muthe Muthe (Ithirippoovinte)
1987
മുത്തേ.. മ്.. മണിമുത്തേ.. മ്..
ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളില്‍ വീണ..
മുത്തേ മണിമുത്തേ..
മാറോടണച്ചു ഞാന്‍ പാടാം..
താമരനൂലിന്മേലാലോലം ..
നീര്‍ മണി മുത്ത് പോല്‍ ആടാട്...
മുത്തേ.. മ്.. മണിമുത്തേ.. മ്..
കൈവന്ന സ്വര്‍ഗ്ഗത്തിന്‍ കുഞ്ഞു മുഖം..
കണ്ടു ഞാന്‍ കൈവല്യമാര്‍ന്നു..
കൈവിട്ട സ്വര്‍ഗ്ഗം കിനാവ് കണ്ടു..
കണ്‍മണീ നീയൊന്നു തേങ്ങീ..
നിദ്രയില്‍.. കണ്മണീ.. നീയൊന്നു തേങ്ങീ..
മുത്തേ.. മ്.. മണിമുത്തേ.. മ്..
Movie/Album name: Manivathoorile Aayiram Shivaraathrikal
Artists