Ushirathi Pennoruthi

2019
Lyrics
Language: Malayalam

ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ
പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി (2)

അടവുകളതു പലപലതൊരു തരിയെശിടുന്നില്ലേ
മറുപണിയവളുടനടി തരുമാത്തിൽ വീണുപോകുന്നേ (2)
ഇവളെന്തൊരു ബാധയാണേ ശനി വന്നത് പോലെയാണേ
നെറുകെയിതു വന്നു കേറി പോണില്ലല്ലോ
അങ്ങുമിങ്ങുമഞ്ചുപേര്മലയണ് വീണ്ടും വീണ്ടും വാശിയോടെയണയണ്
ഇവളെക്കൊണ്ടെടങ്ങേറായി

ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ
പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി
ആളൊരു തൂശി പക്ഷെ എന്തൊരു വാശി...

തല പുകയാണിതൊരുവഴി തെളിവതിനെന്തു കാട്ടാനാ
അടവുകളവളടിമുടി അറിയുമ്പോൾ എന്ത് നോക്കാനാ (2)
ഗതികേടിൻ കാലമാണെ ഇടിവെട്ടിൻ പാരയാണേ
തലവേദനയാണിതയ്യോ പോകുന്നില്ലേ
വന്നു വന്നു നാട്ടുകാർക്ക് നടുവിൽ കപ്പലേറി മാനം പൊകുമുടനടി
ഇത് നല്ല ഗുലുമാലാണേ
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി
Movie/Album name: Mr
Artists