Kanda Nalloru Chetta

1961
Lyrics
Language: English

Kandal nalloru chetta
Kashandiyulloru chetta
Karukareyenkilum osinu monthi
Kkudichukollu chetta

Sukhichurangan kollam ithu
Swapnam kaanan kollaam
Thalakkoralpam pidichupoyal
Swapnam thanne ellaam

Vazhakkidaathen kalli
Onnozhichuthaadi thulli
Chevivareyethiya koppa valikkina
Pennivalenthoru pulli

Mathupidichoraana- madhu-
Vallithu pashuvin kaala
Kettalingane laharivarunnor
Othu kudichal shela.....

Ozhinjodi kappu....
Ini ondo ithiri thappu
Orakkamano karakkamano
Enikkororma thappu
Language: Malayalam

കണ്ടാല്‍ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ
കറുകറെയെങ്കിലും ഓസിനുമോന്തി
ക്കുടിച്ചുകൊള്ളു ചേട്ടാ

സുഖിച്ചുറങ്ങാന്‍ കൊള്ളാം ഇത്
സ്വപ്നം കാണാന്‍ കൊള്ളാം
തലയ്ക്കൊരല്‍പ്പം പിടിച്ചുപോയാല്‍
സ്വപ്നം തന്നെ എല്ലാം

വഴക്കിടാതെന്‍ കള്ളി
ഒന്നൊഴിച്ചുതാടി തുള്ളി
ചെവിവരെയെത്തിയ കോപ്പവലിക്കിണ
പെണ്ണിവളെന്തൊരു പുള്ളി

മത്തുപിടിച്ചോരാന മധു-
വല്ലിതു പശുവിന്‍ കാലാ
കേട്ടാലിങ്ങനെ ലഹരിവരുന്നോര്‍
ഒത്തുകുടിച്ചാല്‍ ശേലാ

ഒഴിഞ്ഞോടീ കപ്പ്
ഇനി ഒണ്ടൊ ഇത്തിരി തപ്പ്
ഒറക്കമാണോ കറക്കമാണോ
എനിക്കൊരോര്‍മ്മത്തപ്പ്
Movie/Album name: Jnaana Sundari
Artists