സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു... സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു.... എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു അവിടെയുമിവിടെയും ആരാധന ദീപാരാധന സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു അവിടെയുമിവിടെയും ആരാധന ദീപാരാധന സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു