Kavitha Ezhuthunnu

2017
Lyrics
Language: English

Kavithayezhuthunnu...kanaka mashiyaal aaro
Karalilunarunnu....priyatharamoru nava gaanam
Kaattalayil aareki snehamaya sangeetham
Kaalthaliril nee chaarthuu....ninte kalamanjeeram...
Peelithumbu kondu kaalam
Melle thottuzhinju lolam...
Ninnil neythorindrajaalam...
Kaanum kanavukal ithu saphalam....

Ethra chaithram ninte munnil...chithra varnnam neythu
Onnu nukaraan neela malare....innuvare maranne poyo....
Engumuyarunnithaa....aa...aa....aa...aa....
Engumuyarunnithaa ninnuyirinullile
Vasantha kokilathin aalaapam...
Peelithumbu kondu kaalam
Melle thottuzhinju lolam...
Ninnil neythorindrajaalam...
Kaanum kanavukal ithu saphalam....

Sree sugandham enthinaay nee moodivechu poove
Ninte hridayam thottu thazhukaan vannanayumilam kaattaay njaan
Ninnil viriyunnoraa....aa...aa....aa...aa....
Ninnil viriyunnoraa chaaruthara susmitham
Oredan aakki ninte aaraamam....
Peelithumbu kondu kaalam
Melle thottuzhinju lolam...
Ninnil neythorindrajaalam...
Kaanum kanavukal ithu saphalam....

Kavithayezhuthunnu...kanaka mashiyaal aaro
Karalilunarunnu....priyatharamoru nava gaanam
Kaattalayil aareki snehamaya sangeetham
Kaalthaliril nee chaarthuu....ninte kalamanjeeram...
Peelithumbu kondu kaalam
Melle thottuzhinju lolam...
Ninnil neythorindrajaalam...
Kaanum kanavukal ithu saphalam....(2)
Language: Malayalam

കവിതയെഴുതുന്നൂ...കനകമഷിയാലാരോ
കരളിലുണരുന്നൂ...പ്രിയതരമൊരു നവ ഗാനം
കാറ്റലയിൽ ആരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ....നിന്റെ കളമഞ്ജീരം...
പീലിത്തുമ്പു കൊണ്ടു കാലം...
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം...
കാണും കനവുകൾ ഇതു സഫലം...

എത്ര ചൈത്രം നിന്റെ മുന്നിൽ...ചിത്രവർണ്ണം നെയ്‌തു
ഒന്നു നുകരാൻ നീലമലരേ...ഇന്നുവരെ മറന്നേ പോയോ...
എങ്ങുമുയരുന്നിതാ....ആ...ആ...ആ...
എങ്ങുമുയരുന്നിതാ നിന്നുയിരിനുള്ളിലെ
വസന്ത കോകിലത്തിനാലാപം
പീലിത്തുമ്പു കൊണ്ടു കാലം...
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം...
കാണും കനവുകൾ ഇതു സഫലം...

ശ്രീസുഗന്ധം എന്തിനായ് നീ മൂടിവച്ചൂ പൂവേ
നിന്റെ ഹൃദയം തൊട്ടുതഴുകാൻ വന്നണയുമിളം കാറ്റായ് ഞാൻ
നിന്നിൽ വിരിയുന്നൊരാ...ആ...ആ...ആ...
നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം
ഒരേദനാക്കി നിന്റെ ആരാമം....
പീലിത്തുമ്പു കൊണ്ടു കാലം...
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം...
കാണും കനവുകൾ ഇതു സഫലം...

കവിതയെഴുതുന്നൂ...കനകമഷിയാലാരോ
കരളിലുണരുന്നൂ...പ്രിയതരമൊരു നവ ഗാനം
കാറ്റലയിൽ ആരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ....നിന്റെ കളമഞ്ജീരം...
പീലിത്തുമ്പു കൊണ്ടു കാലം...
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം...
കാണും കനവുകൾ ഇതു സഫലം...(2)
Movie/Album name: Ramante Eden Thottam
Artists