Ingottu Noku

1961
Lyrics
Language: English

Ingottu nokku ee
Kadhayonnu kelkku en
Karalinte kadavil vannirikku en
Karalinte kadavil vannirikku

Vaarmazhavillum madhuranilaavilum
Kaanukilleeyazhaku kollimeenilum

Aanandagaanangal paadippaadi
Maanathe poonthoppil ninnethedi
Avidengum kaanaathennullam neeri
Engupoy engupoy maari maari

Vaadaamalar maalayonnu korthuvechittundu njan
Choodaanoru maarane kandu vechittundu njan
Avanen priyankaran anupama sundaran
Manninum vinninum kaamadevan
Language: Malayalam

ഇങ്ങോട്ടൊന്നു നോക്കൂ - ഈ
കഥയൊന്നു കേള്‍ക്കൂ - എന്‍
കരളിന്റെ കടവില്‍ വന്നിരിക്കു - എന്‍
കരളിന്റെ കടവില്‍ വന്നിരിക്കു

വാര്‍മഴവില്ലിലും മധുരനിലാവിലും
കാണുകില്ലീയഴകു കൊള്ളിമീനിലും
(ഇങ്ങോട്ടൊന്നു)

ആനന്ദഗാനങ്ങള്‍ പാടിപ്പാടി
മാകത്തെ പൂന്തോപ്പില്‍ നിന്നെത്തേടി
അവിടെങ്ങും കാണാതെന്നുള്ളം നീറി
എങ്ങു പോയു് എങ്ങു പോയു് മാറി മാറി
(ഇങ്ങോട്ടൊന്നു)

വാടാമലര്‍മാലയൊന്നു കോര്‍ത്തു വച്ചിട്ടുണ്ടു ഞാന്‍
ചൂടാനൊരു മാരനെ കണ്ടുവച്ചിട്ടുണ്ടു ഞാന്‍
അവനെന്‍ പ്രിയങ്കരന്‍ അനുപമ സുന്ദരന്‍
മണ്ണിനും വിണ്ണിനും കാമദേവന്‍
(ഇങ്ങോട്ടൊന്നു)
Movie/Album name: Sabarimala Sree Ayyappan
Artists