Thaliraniyum vanalathayil Oru mukulam ini valarum Oro naalin varnnangalaayi.. Oro raavin soonangalaayi Ninnil njan en jeevan charthi Ninnil ente roopam kaanmoo Kannil kavilil ellam en swapnam..
(ini ente omalinay)
Language: Malayalam
�ഇനി എന്റെ ഓമലിനായൊരു ഗീതം .. ഹൃദയങ്ങള്‍ ചേരും സംഗീതം മധുരങ്ങളേകും സമ്മാനം ഒരു ഉയിരാകും നേരം.. (ഇനി.. )
തളിരണിയും വനലതയില്‍.. ഒരു മുകുളം ഇനി വളരും.. ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി .. ഓരോ രാവിന്‍ സൂനങ്ങളായി... നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി.. നിന്നില്‍ എന്റെ രൂപം കാണ്മൂ .. കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...)