Vidhi Theerkum Veedhiyil

1985
Lyrics
Language: English

Vidhi theerkkum veedhiyil vida chollum dehikal
Virahathin venalil eriyum kinaavukal
Kariyum pratheekshakal
Vidhi theerkkum veedhiyil

Engum padarunna shokam athu nokki valarunna mounam
Karakal oh.. karakal kavinjum chuzhiyil valanjum
Rithubhedam thedunnu jeevitham

Kaattil kozhiyunna pookkal
Neduveerppil aliyunna naalkal
Ninavil oh ninaviluyarnnum azhalil pathinjum
Ariyaathe neengunnu jeevitham
Language: Malayalam

വിധിതീര്‍ക്കും വീഥിയില്‍ വിടചൊല്ലും ദേഹികള്‍
വിരഹത്തിന്‍ വേനലില്‍ എരിയും കിനാവുകള്‍
കരിയും പ്രതീക്ഷകള്‍ വിധിതീര്‍ക്കും വീഥിയില്‍

എങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൌനം
കരകള്‍... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞും
ഋതുഭേദം തേടുന്നു ജീവിതം

കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്‍പ്പിലലിയുന്ന നാള്‍കള്‍
നിനവില്‍.. ഓ.. നിനവിലുയര്‍ന്നും അഴലില്‍ പതിഞ്ഞും
അറിയാതെ നീങ്ങുന്നു ജീവിതം
Movie/Album name: Makan Ente Makan
Artists