കളരിപരമ്പരാ ദൈവങ്ങളാണേ കറുത്തേനാര്‍ നാട്ടിലെ മണ്ണാണേ തൃക്കൈവാളാണേ സത്യം സത്യമീ തുമ്പോലാര്‍ച്ച പിഴച്ചോളല്ലാ സത്യം സത്യം ഇതു സത്യം
തെളയ്ക്കണ നെയ്യില്‍ ഞാന്‍ കൈവിരല്‍ മുക്കാം തിരുഹോമത്തീയിങ്കള്‍ ഞാന്‍ ചാടാം പൊന്‍ പൂവിളക്കാണേ സത്യം സത്യമീ തുമ്പോലാര്‍ച്ച പിഴച്ചോളല്ലാ സത്യം സത്യം ഇതു സത്യം