Udayam prabha choriyum velayilazhakaay Tharalam oru chumbanalahariyil aliyaam Monchathee ival jannathil ninnum vannethee ente munnil Mary i love you i love you i love you i love you (udayam..)
Vaachaalam nin mizhippookkal Thenoorum nin kilikkonchal Thaarunyathin amruthavumaay Raasakeli yaamangalil Smruthikalilozhukum sukruthini neeye(3)
Language: Malayalam
ഉദയം പ്രഭ ചൊരിയും വേളയിലഴകായ് തരളം ഒരു ചുംബനലഹരിയിൽ അലിയാം മൊഞ്ചത്തീ ഇവൾ ജന്നത്തിൽ നിന്നും വന്നെത്തീ എന്റെ മുന്നിൽ മേരീ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ (ഉദയം...)
ആ...ആ..ആ... അലസമൊഴികിയഴകേ വാ പ്രഥമ പ്രണയമുണരും നിമിഷമായ് പ്രണയിനി ഇതാ വരു നീ വരൂ അരികേ ഒരുങ്ങി ഇറങ്ങി വധുവായ് വാ (സ്വരങ്ങൾ..)