Kaaluthettiyaal saaramilla nin Karaluthettaathe nokku Kali kayariya sundaree njanente Hridayam thaaliyaay nalkaam
Language: Malayalam
തൊട്ടാൽ വീഴുന്ന പ്രായം പെണ്ണിനു കെട്ടാൻ പറ്റിയ പ്രായം കെട്ടിപ്പുണരാനോടി വരുമ്പോൾ കെട്ടഴിച്ചോടാൻ മോഹം പെണ്ണിനു വിട്ടു പിരിയാൻ മോഹം (തൊട്ടാൽ..)
വേടനല്ല ഞാൻ വേളി കഴിക്കാൻ ദാഹിച്ചെത്തിയ പാവം പ്രണയം പൂവിടും പ്രായത്തിലെന്തിനു പെൺ പുലിയാണെന്ന ഭാവം (തൊട്ടാൽ..)
കാലു തെറ്റിയാൽ സാരമില്ല നിൻ കരളു തെറ്റാതെ നോക്കൂ കലി കയറിയ സുന്ദരീ ഞാനെന്റെ ഹൃദയം താലിയായ് നൽകാം (തൊട്ടാൽ )
Movie/Album name: Rahasyam
Movie Summary:Rahasyam (1969) is a Malayalam mystery thriller centering on secrets, suspense, and hidden truths unraveled through its characters and events.
Musical Style: Melodic film song of the late 1960s Malayalam cinema tradition, blending light classical elements with expressive playback singing.
Scene Context: The song appears as a lyrical sequence within the film, expressing romantic/emotional content through playback, in keeping with the narrative flow of the mystery drama.
(Detailed information on raga, key artists, and awards is not available.)