Ponkaniye

2018
Lyrics
Language: English

Ponkaniye poonthirale
Ponnu tharaanillengilum
Ponnupole nokkillyetye
Ponnumpodiye

Kanmashiyum karivalayum
Muthumaala chaanthupottum
Kalluvacha mookkuthiyum
Vaangithannilye

Au valakal aniyumbozho
Aarkku bhamgi koodumenno
Nin valaykku ninakkallaatye
Ponnum kudukke ....

Thottirambil kaitha pookkum
Kaalamethum kaalamellam
Pooviruthu nin vaarmudiyil
Choodithannille..

Pattadayil vevumbozhum
Pattu povum jeevanilum
Kettupokaa theemaramaay
Ninte ormmakal...

Illoru naal annu nammal
Kandumuttaathilloru naal
Ethranaalaay ponnumkatte
Onnu kandittu...

Ninte chetham ninte mukham
Ennumente chankinullil
Enthinu njaan vevunnedee
Ponnum kudukke...

Kannukaana lokame njaan
Ullu nonthu padidumbol
Ormmakalkku odungalundo
Chaavum chithayum ....

Kannukaana lokame njaan
Ullunonthu padidumbol
Ormmakalkku odungalundo
Chaavum chithayum ....
Language: Malayalam

പൊൻകണിയേ പൂന്തിരളേ
പൊന്നു തരാനില്ലെങ്കിലും
പൊന്നുപോലെ നോക്കില്ല്യേട്യേ
പൊന്നുംപൊടിയേ

കണ്മഷിയും കരിവളയും
മുത്തുമാല ചാന്തുപൊട്ടും
കല്ലുവച്ച മൂക്കുത്തിയും
വാങ്ങിത്തന്നില്യേ

ആ വളകൾ അണിയുമ്പോഴോ
ആർക്കു ഭംഗി കൂടുമെന്നോ
നിൻ വളയ്‌ക്ക് നിനക്കല്ലാട്യേ
പൊന്നും കുടുക്കേ ....

തോട്ടിറമ്പിൽ കൈത പൂക്കും
കാലമെത്തും കാലമെല്ലാം
പൂവിറുത്ത് നിൻ വാർമുടിയിൽ
ചൂടിത്തന്നില്ലേ..

പട്ടടയിൽ വേവുമ്പോഴും
പട്ടു പോവും ജീവനിലും
കെട്ടുപോകാ തീമരമായ്‌
നിന്റെ ഓർമ്മകൾ...

ഇല്ലൊരു നാൾ അന്ന് നമ്മൾ
കണ്ടുമുട്ടാതില്ലൊരു നാൾ
എത്രനാളായ് പൊന്നുംകട്ടേ
ഒന്ന് കണ്ടിട്ട്...

നിന്റെ ചെത്തം നിന്റെ മുഖം
എന്നുമെന്റെ ചങ്കിനുള്ളിൽ
എന്തിനു ഞാൻ വേവുന്നെടീ
പൊന്നും കുടുക്കേ...

കണ്ണുകാണാ ലോകമേ ഞാൻ
ഉള്ളു നൊന്തു പാടിടുമ്പോൾ
ഓർമ്മകൾക്ക് ഒടുങ്ങലുണ്ടോ
ചാവും ചിതയും ....

കണ്ണുകാണാ ലോകമേ ഞാൻ
ഉള്ളുനൊന്തു പാടിടുമ്പോൾ
ഓർമ്മകൾക്ക് ഒടുങ്ങലുണ്ടോ
ചാവും ചിതയും ....
Movie/Album name: Premasoothram

Sentence Summary: Premasoothram is a 2018 Malayalam romantic comedy directed by Jiju Asokan about a young man, Prakashan, who is smitten with a girl named Amrutha and navigates the ups and downs of first love and village life.

Song Credits: - Song: "Ponkaniye" - Movie: Premasoothram (2018) - Lyrics: Santhosh Varma - Music: Samson Kottoor - Singers: K. S. Harisankar, Nithya Mammen

Musical Style: Melodic romantic duet with soft, acoustic-leaning orchestration, characteristic of contemporary Malayalam film love songs.

Raga Details: Set in a melodic framework drawing on Mohanam (a pentatonic scale akin to the major pentatonic), giving the song its bright, tender feel.

Key Artists Involved: - Director: Jiju Asokan - Music Director: Samson Kottoor - Lyricist: Santhosh Varma - Singers: K. S. Harisankar, Nithya Mammen

Scene Context: The song picturizes the blossoming romance between the lead pair, expressing the hero's growing affection and the couple's tender, hopeful moments together.


Artists