Saayam Sandhyaye

2014
Lyrics
Language: English

Saayam sandhyaye dooreyerinju pathungi varunnuu raathri
Shariyum thettum thookkiyalannu nuna parayunnu nilaavu...
Shariyallennum thettallennum parayaathe maranju sandhyaambaram
Parayaathe maranju sandhyaambaram.....
Saayam sandhyaye dooreyerinju pathungi varunnuu raathri....

Sindooracheppile kunkuma varnnam puthiya kadha menayunnu
Innale padarnna kadhayariyaatha pol...urakam nadikkunnu
Sathyam ariyum agniyumivide mauna saakshiyaakunnu...
Mauna saakshiyaakunnu......
Saayam sandhyaye dooreyerinju pathungi varunnuu raathri....

Poomukha muttathu nizhalukal thedi kaavalkkaaran alayunnu
Kottiyadacha vaathil paalikal maayaa manthram moolunnu
Pathivaay vannavar vazhi maarippoyennu odaampal maathram parayunnu
Odaampal maathram parayunnu....

Saayam sandhyaye dooreyerinju pathungi varunnuu raathri
Shariyum thettum thookkiyalannu nuna parayunnu nilaavu...
Shariyallennum thettallennum parayaathe maranju sandhyaambaram
Parayaathe maranju sandhyaambaram.....
Saayam sandhyaye dooreyerinju pathungi varunnuu raathri....
Language: Malayalam

സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി
ശരിയും തെറ്റും തൂക്കിയളന്നു് നുണ പറയുന്നു നിലാവു്...
ശരിയല്ലെന്നും തെറ്റല്ലെന്നും പറയാതെ മറഞ്ഞു സന്ധ്യാംബരം
പറയാതെ മറഞ്ഞു സന്ധ്യാംബരം.....
സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി....

സിന്ദൂരച്ചെപ്പിലെ കുങ്കുമവർണ്ണം പുതിയ കഥ മെനയുന്നു
ഇന്നലെ പടർന്ന കഥയറിയാത്തപോൽ...ഉറക്കം നടിക്കുന്നു
സത്യം അറിയും അഗ്നിയുമിവിടെ മൗനസാക്ഷിയാകുന്നു...
മൗനസാക്ഷിയാകുന്നു......
സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി....

പൂമുഖമുറ്റത്തു് നിഴലുകൾ തേടി കാവൽക്കാരൻ അലയുന്നു
കൊട്ടിയടച്ച വാതിൽപ്പാളികൾ മായാമന്ത്രം മൂളുന്നു
പതിവായ് വന്നവർ വഴിമാറിപ്പോയെന്നു് ഓടാമ്പൽ മാത്രം പറയുന്നു
ഓടാമ്പൽ മാത്രം പറയുന്നു....

സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി
ശരിയും തെറ്റും തൂക്കിയളന്നു് നുണ പറയുന്നു നിലാവു്...
ശരിയല്ലെന്നും തെറ്റല്ലെന്നും പറയാതെ മറഞ്ഞു സന്ധ്യാംബരം
പറയാതെ മറഞ്ഞു സന്ധ്യാംബരം.....
സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി....
Movie/Album name: Krishnayaksha
Artists