Oru Neram

2024
Lyrics
Language: Malayalam

ഒരു നേരം മറുതീരം
അരികേണമാശപോലെ
തെളിമാനം തെരുവോരം
തിരയുന്നു കാറ്റിലുമാരെ
ഏതു സുന്ദരസ്വപ്നങ്ങൾ
കാണുന്നുള്ളിൽ അറിയാതെ നീ
ചേർന്നു നിന്നൊരീയോരങ്ങൾ
പയ്യെപ്പയ്യെ പൂവിടുമേ
കനവായ് നീ പതിവായ് നീ...നീ ...

എന്തേ പറയാൻ ഈ നേരം പോരയോ
കണ്ണിൽ ഇതേതോ ലോകങ്ങൾ തേടിയോ
വാതിൽ മെല്ലെ തുറന്നു വന്നതോ
തമ്മിൽ തമ്മിൽ അറിയുന്നൊരിമ്പമോ
നിനവാകെ നിൻ തോന്നലോ
നിലാവു പോലിതാ നീ
അതിലോലമായ് രാഗമായ്
മനം നിറയുന്നതും നീ
കാതിലായ് ചൊല്ലിയോ
മന്ത്രം മാഞ്ഞിടുമോ
ഒരു നേരം മറുതീരം
അരികേണമാശപോലെ
തെളിമാനം തെരുവോരം
തിരയുന്നു കാറ്റിലുമാരെ
ഏതു സുന്ദരസ്വപ്നങ്ങൾ
കാണുന്നുള്ളിൽ അറിയാതെ നീ
ചേർന്നു നിന്നൊരീയോരങ്ങൾ
പയ്യെപ്പയ്യെ പൂവിടുമേ
കനവായ് നീ ..
പതിവായ് നീ...നീ ...
Movie/Album name: Happy New Year

Movie Summary: Happy New Year (2024) is a Malayalam comedy entertainer directed by Sreejith Vijayan, following the lives and romantic entanglements of a group of friends in a beachside town.

Song Credits: - Song: Oru Neram - Film: Happy New Year (2024) - Director: Sreejith Vijayan - Banner: Magic Frames

Musical Style: Melodic, soft romantic melody with a contemporary filmi orchestration.

Key Artists Involved: Sung by a leading Malayalam playback vocalist; composed and arranged in the current commercial film style, featuring acoustic and string elements typical of Malayalam romantic songs.

Scene Context: Picturized as a romantic montage between the lead pair, expressing longing and emotional intimacy in the narrative.


Artists