Penne Nin Kavilinayil
2025
പെണ്ണെ നിൻ കവിളിണയിൽ
പനിനീർ പൂവിതള്
കണ്ണേ നിൻ മിഴിയിതളിൽ
വിരിയുന്നൊരു കനവ്
പെണ്ണെ നിൻ കവിളിണയിൽ
പനിനീർ പൂവിതള്
കണ്ണേ നിൻ മിഴിയിതളിൽ
വിരിയുന്നൊരു കനവ്
അധരം നിറയും മധുരം നുകരാൻ
മധുവിധു നാൾ വന്നു
ഒഴുകും കാലം തഴുകും നേരം
ജീവിതമിനി ലഹരി
ഈ തണു തണു മഴയിൽ
കുളിരായ് വെല്ലും ഒഴിയാൻ നിൽക്കവേ
ഈ പുതുനറു നിലവിൽ നാം മെല്ലെ മെല്ലെ
ഒന്നായ് ചേർന്നിടും
പെണ്ണെ നിൻ കവിളിണയിൽ
പനിനീർ പൂവിതള്
കണ്ണേ നിൻ മിഴിയിതളിൽ
വിരിയുന്നൊരു കനവ്
കണ്ണിനുള്ളിൽ അനുരരാഗം തുള്ളി തൂവും
കാണാ വരിതിൻ മാറിൽ മെല്ലെ നുള്ളി ചൊല്ലും
തേൻ നൂറും ചൊടിയിൽ തീരാത്ത ചുംബനം
കുന്നോളം പകർന്നിരിക്കവേ
മഴവിൽ നിറമേറും കണ്ണിൽ മിന്നും
മനതാരിൽ മോഹങ്ങൾ ഇന്നും പെയ്യും
കിന്നാരം ആയിരം കാതോരം ചൊല്ലുവാൻ
ഞാനോരം ചേർന്നിരിക്കവേ
ഒരു കുഞ്ഞു കിനാവിലായ്
നിറ തിങ്കൾ വീണിന്നോ
ഇനി നമുക്കായ് വിധിയേകും
തരിണിതമായൊരു വീധിയിലൊന്നാകാം
പെണ്ണെ നിൻ കവിളിണയിൽ
പനിനീർ പൂവിതള്
കണ്ണേ നിൻ മിഴിയിതളിൽ
വിരിയുന്നൊരു കനവ്
അധരം നിറയും മധുരം നുകരാൻ
മധുവിധു നാൾ വന്നു
ഒഴുകും കാലം തഴുകും നേരം
ജീവിതമിനി ലഹരി
ഈ തണു തണു മഴയിൽ
കുളിരായ് വെല്ലും ഒഴിയാൻ നിൽക്കവേ
ഈ പുതുനറു നിലവിൽ നാം മെല്ലെ മെല്ലെ
ഒന്നായ് ചേർന്നിടും
പെണ്ണെ നിൻ കവിളിണയിൽ
പനിനീർ പൂവിതള്
കണ്ണേ നിൻ മിഴിയിതളിൽ
വിരിയുന്നൊരു കനവ്
Movie/Album name: Himuchri
Artists