Mele vellithinkal thaazhe nilaa kaayal Etho moham pole sneham thulli thoovi
Evideyo namathan marmmaram kelppoo Evideyo paurnnami sandhya pookkunnu.. haa Kala mulam thandil pranayam kavithayaakunnu Ath kettakale vana nirakal Maanasa nadanamaadunnu Pen manam pon manam Prema vasanthamaakunnu
Mele vellithinkal thaazhe nilaa kaayal Kallane pole ee thennal ninte churul mudi thumbathe Vennilaa pookkal melle thazhuki marayunnu Pin nilaa mazhayil pranayam peeli neerthunnu Mele vellithinkal thaazhe nilaa kaayal
Language: Malayalam
മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍ (2) കള്ളനെ പോലെ തെന്നല്‍ നിന്റെ ചുരുള്‍ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കള്‍ മെല്ലെ തഴുകി മറയുന്നു പിന്‍ നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍
ആ...ആ...ആ..ആ ലാ.ലാ.ലലാ.ആ..ആ
കുളിരിളം ചില്ലയില്‍ കിളികളുണരുന്നൂ ഹൃദയമാം വനികയില്‍ ശലഭമലയുന്നു.... മധുര നൊമ്പരമായി നീയെന്നുള്ളില്‍ നിറയുന്നു മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍ പക്ഷി പാറുന്നു തന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു (മേലെ വെള്ളിത്തിങ്കള്‍ ...)