Kaalamakiya Padakkuthira

1977
Lyrics
Language: English

Kaalamaakiya padakkuthira
Kadinjaanillaathaa padakkuthira
Oridathum nilkkaathe oru njodi nilkkaathe
Odunnu paayunnu padakuthira

Sambhava chakra bhramanathaale
Mankudil kottaaramaakunnu (2)
Nithyasamridhikal chilanka ketti
Narthanamivide nadathunnu nadathunnu
(kaalamaakiya)

Kaalathinte kulambin keezhil
Maalika kudilaayi maarunnu (2)
Vithu mulayaay mulayithu thayyay
Mannithu maramaayi valarunnu
Valarunnu (kaalamaakiya)
Language: Malayalam

കാലമാകിയ പടക്കുതിര
കടിഞ്ഞാണില്ലാത്ത പടക്കുതിര
ഒരിടത്തും നില്‍ക്കാതെ ഒരുഞൊടിനില്‍ക്കാതെ
ഓടുന്നു പായുന്നു പടക്കുതിര

സംഭവചക്ര ഭ്രമണത്താലെ
മണ്‍കുടില്‍ കൊട്ടാരമാകുന്നു
നിത്യസമൃദ്ധികള്‍ ചിലങ്ക കെട്ടി
നര്‍ത്തനമിവിടെ നടത്തുന്നു
നടത്തുന്നൂ........
(കാലമാകിയ..)

കാലത്തിന്റെ കുളമ്പിന്‍ കീഴില്‍
മാളിക കുടിലായ് മാറുന്നു
വിത്തു മുളയായ് മുളയിതുതയ്യായ്
തയ്യിതു മരമായ് വളരുന്നു
വളരുന്നൂ........
(കാലമാകിയ...)
Movie/Album name: Achaaram Ammini Osharam Omana
Artists