Mizhi Mizhi Swakaaryamaay

2021
Lyrics
Language: English

Mizhi mizhi swakaaryamaay kadha parayave...iruvarumagaadhamaay athil muzhuki neengave
Maayunnu lokangal onnaakeyum nee maathramaakunnithen munnilaay
Aathmaavil perothidaan polumaakaathoretho sukham.....

Oro vichaarangal orovimaanangalaay....naamiruvarum athiluyarukayaay
Neeyothumoru vaakkin chethanayilaake thoraathe onnoro thoovarsham
Ozhukum nadiyaay maaree njaan......

Mizhi mizhi swakaaryamaay kadha parayave.....
Iruvarumagaadhamaay athil muzhuki neengave......

Poovaakeyaayente maunam thudikkunnuvo....nee viraloduthodumoru nimisham
Ee janalazhikaliloode nertha viri maatti kaattennapolaarum kaanaathe
Varavaay pranayam ullaake......
Language: Malayalam

മിഴി മിഴി സ്വകാര്യമായ് കഥ പറയവേ...ഇരുവരുമഗാധമായ് അതിൽ മുഴുകി നീങ്ങവേ
മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായ്
ആത്മാവിൽ പേരോതിടാൻ പോലുമാകാത്തൊരേതോ സുഖം.....

മിഴി മിഴി സ്വകാര്യമായ് കഥ പറയവേ...ഇരുവരുമഗാധമായ് അതിൽ മുഴുകി നീങ്ങവേ
മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായ്
ആത്മാവിൽ പേരോതിടാൻ പോലുമാകാത്തൊരേതോ സുഖം.....

ഓരോ വിചാരങ്ങളോരോവിമാനങ്ങളായ്....നാമിരുവരും അതിലുയരുകയായ്
നീയോതുമൊരു വാക്കിൻ ചേതനയിലാകെ തോരാതെ ഒന്നോരോ തൂവർഷം
ഒഴുകും നദിയായ് മാറീ ഞാൻ......

മിഴി മിഴി സ്വകാര്യമായ് കഥ പറയവേ...
ഇരുവരുമഗാധമായ് അതിൽ മുഴുകി നീങ്ങവേ....

പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ....നീ വിരലൊടുതൊടുമൊരു നിമിഷം
ഈ ജനലഴികളിലൂടെ നേർത്ത വിരി മാറ്റി കാറ്റെന്നപോലാരും കാണാതെ
വരവായ് പ്രണയം ഉള്ളാകേ......
Movie/Album name: Kshanam
Artists