♪ ♫ ♪ ♫ ♪ ♫ ♪ ♫ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം ♪ ♫ ♪ ♫ ♪ ♫ ♪ ♫ നീ എന്‍റെ ജീവ തരംഗം നീ എന്‍റെ മോഹമതംഗം ചാരുപൂക്കള്‍ വിലാസ ലതകള്‍ പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍ മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ എന്‍റെ രാഗ നിലാവ് ഇതില്‍ // കണ്ണിന്‍റെ കര്‍പ്പൂരം .............// ♪ ♫ ♪ ♫ ♪ ♫ ♪ ♫ നീ എന്‍റെ ഏക ധനവും നീ എന്‍റെ മോക്ഷ സുഖവും ദാഹം ആര്‍ന്ന എന്‍ മുകിലേ മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍ മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍ എന്‍റെ രാഗ നിലാവ് ഇതില്‍ // കണ്ണിന്‍റെ കര്‍പ്പൂരം .............// ♪ ♫ ♪ ♫ ♪ ♫ ♪ ♫
Movie/Album name: Theeram Thedunna Thira
Sentence Summary: Theeram Thedunna Thira is a 1982 Malayalam film about a man navigating personal loss and emotional turmoil, with the song "Kanninte Karppooram" serving as a reflective, tender moment within the narrative.
Song Credits: Sung by K. J. Yesudas; Lyrics by Poovachal Khader; Music composed by A. T. Ummer.
Musical Style: Melodic, semi-classical-tinged film song in a slow, devotional-romantic vein typical of early 1980s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), A. T. Ummer (composer), Poovachal Khader (lyricist).
Awards & Recognition: No specific awards documented for this song.