Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa...they they
Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa....
Kottethaayaalum kanne paattinu chernnidenam
Paattinu chernnidumpol kaathinu impamekum
Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa...they they
Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa....
Kaathinu impamaayaal karalil thudi kottidum
Karalil thudikottumpol naalaal kaithattidum
Kaathinu impamaayaal karalil thudi kottidum
Karalil thudikottumpol naalaal kaithattidum
Naalaal kaithattumpol theerppukal ketteedum
Kottaake pukazhnnidumpol naadaake koottu cherum..(3)
Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa...they they
Thakida thakadhimi thakida thakadhimi
Thakida thakadhimi dhaa....
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ...തെയ് തെയ്
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ.....
കൊട്ടേതായാലും കണ്ണേ....പാട്ടിനു ചേര്‍ന്നിടേണം
പാട്ടിനു ചേര്‍ന്നിടുമ്പോള്‍ കാതിനു് ഇമ്പമേകും
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ...തെയ് തെയ്
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ.....
കാതിനു് ഇമ്പമായാല്‍ കരളില്‍ തുടി കൊട്ടിടും
കരളില്‍ തുടികൊട്ടുമ്പോള്‍ നാലാള്‍ കൈതട്ടിടും
കാതിനു് ഇമ്പമായാല്‍ കരളില്‍ തുടി കൊട്ടിടും
കരളില്‍ തുടികൊട്ടുമ്പോള്‍ നാലാള്‍ കൈതട്ടിടും
നാലാള്‍ കൈകൊട്ടുമ്പോള്‍ തീർപ്പുകൾ കേട്ടീടും
കൊട്ടാകെ പുകഴ്ന്നിടുമ്പോള്‍ നാടാകെ കൂട്ടു ചേരും..(3)
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ...തെയ് തെയ്
തകിട തകധിമി തകിട തകധിമി
തകിട തകധിമി ധാ.....
Movie/Album name: Neeranjanam
Artists