SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thengunna manassum thirathallum kadalum Snehichu theeraatha jeevithavum...(2) Engo poy maranju nee...jeevante jeevane... (thengunna manassum....) Neeyente manassinte nomparamariyaathe Aazhiyilekkaay poyidunnu...(2) Theerathu ninnu njaan kezhunna nee ente Jeevante jeevane thirichu tharuu Thengunna manassum thirathallum kadalum Snehichu theeraatha jeevithavum... Manam nonthu kezhunnorezhaye kaanaathe Chirikkunna neeyaanu sathyam..(2) Nee thanna dukhathaal manam nonthu pidayumpol Kadalenna perinenthardham... Thengunna manassum thirathallum kadalum Snehichu theeraatha jeevithavum... Engo poy maranju nee...jeevante jeevane... Thengunna manassum thirathallum kadalum Snehichu theeraatha jeevithavum... തേങ്ങുന്ന മനസ്സും തിരതല്ലും കടലും സ്നേഹിച്ചുതീരാത്ത ജീവിതവും...(2) എങ്ങോ പോയ് മറഞ്ഞു നീ...ജീവന്റെ ജീവനേ... (തേങ്ങുന്ന മനസ്സും....) നീയെന്റെ മനസ്സിന്റെ നൊമ്പരമറിയാതെ ആഴിയിലേക്കായ് പോയിടുന്നു...(2) തീരത്തു നിന്നു ഞാൻ കേഴുന്ന നീ എന്റെ ജീവന്റെ ജീവനെ തിരിച്ചു തരൂ... തേങ്ങുന്ന മനസ്സും തിരതല്ലും കടലും സ്നേഹിച്ചുതീരാത്ത ജീവിതവും... മനംനൊന്തു കേഴുന്നൊരേഴയെ കാണാതെ ചിരിക്കുന്ന നീയാണു സത്യം..(2) നീ തന്ന ദുഃഖത്താൽ മനംനൊന്തു പിടയുമ്പോൾ കടലെന്ന പേരിനെന്തർത്ഥം... തേങ്ങുന്ന മനസ്സും തിരതല്ലും കടലും സ്നേഹിച്ചുതീരാത്ത ജീവിതവും... എങ്ങോ പോയ് മറഞ്ഞു നീ...ജീവന്റെ ജീവനേ... തേങ്ങുന്ന മനസ്സും തിരതല്ലും കടലും സ്നേഹിച്ചുതീരാത്ത ജീവിതവും...
Movie/Album name: Ponnarayan
Artists