Raavil Raaga Nilavil

1983
Lyrics
Language: English

Um...um....um...
Raavil raaganilaavil
Ennaathmanaadhan vannenkil
Pookkal thenallippookkal
Innente devan thannenkil
Raavil uthraadaraavil

Veyilin kalabham aniyum
Vaniyil ninnum malarum nulli
(veyilin....)
Vidarum ninavin padavukalerumbol
Kalamezhutheedumbol
Viralukal cherumbol
(raavil....)

Mizhiyil mizhikal pakarum
Thelivil ninnum pulakam choodi
(mizhiyil....)
Karalin naduvil kathirukalodumbol
Kulirukal choodumbol
Kavilukal cherumbol
(raavil....)
Language: Malayalam

രാവില്‍ രാഗനിലാവില്‍
എന്‍ ആത്മനാഥന്‍ വന്നെങ്കില്‍
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍
രാവില്‍ ഉത്രാടരാവില്‍

വെയിലിന്‍ കളഭം അണിയും
വനിയില്‍ നിന്നും മലരും നുള്ളി
വിടരും നിനവിന്‍ പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍

മിഴിയില്‍ മിഴികള്‍ പകരും
തെളിവില്‍ നിന്നും പുളകം ചൂടി
കരളിന്‍ നടുവില്‍ കതിരുകളോടുമ്പോള്‍
കുളിരുകള്‍ ചൂടുമ്പോള്‍
കവിളുകള്‍ ചേരുമ്പോള്‍
Movie/Album name: Mazhanilaavu
Artists