Madanavilolane Naadha
1938
7
Madanavilolane naadhaa
Aakulaharane dheeraa
(madana...)
Thaavaka sannidhou chernniha vaazhaam
Santhosha soubhagyameki
Saanandapeeyoosham thedi
(madana...)
Bhaasurabhaavi menmayiletti
Madana vilaasathilaadi
Sadaya kuthoohalathode
(madana...)
(മദനഗോപാലനെടി മാനേ - എന്ന മട്ടു്, രാഗം - ബ്യാഗ്)
7
മദനവിലോലനേ നാഥാ
ആകുലഹരനേ ധീരാ... (മദന)
താവകസന്നിധൗ ചേര്‍ന്നിഹ വാഴാം
സന്തോഷസൗഭാഗ്യമേകീ...
സാനന്ദപീയൂഷം തേടീ...(മദന)
ഭാസുരഭാവി...മേന്മയിലേറ്റി
മദനവിലാസത്തിലാടി
സദയകുതൂഹലത്തോടെ...(മദന)
Movie/Album name: Balan
Artists