Snehame Lokam

1953
Lyrics
Language: English

Snehame lokam manuja
Snehame lokam
Jeevithaanadam tharum ee
Snehame lokam manuja
Snehame lokam

Anyanaay then nettamellaam
Samthyajicheedum mahathaam
Snehame lokam manuja
Snehame lokam

Maanyanaay van medayeri..
Maanyanaay van medayeri
Vaanidum kaale manjua
Snehithanmare marannal(2)
Paapame paapam manuja
Thaapame thaapam

Kaikalneetti vaangiyon nee...
Language: Malayalam

സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം
ജീവിതാനന്ദം തരും ഈ
സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം

അന്യനായ് തന്‍ നേട്ടമെല്ലാം
സംത്യജിച്ചീടും മഹത്താം
സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം

മാന്യനായ് വന്‍ മേടയേറി...
മാന്യനായ് വന്‍ മേടയേറി
വാണിടും കാലേ മനുജാ
സ്നേഹിതന്മാരെ മറന്നാല്‍ (2)
സ്നേഹിതന്മാരെ മറന്നാല്‍
പാപമേ പാപം മനുജാ
താപമേ താപം

കൈകള്‍ നീട്ടി വാങ്ങിയോന്‍ നീ.............
Movie/Album name: Lokaneethi
Artists