�raagam:moahanam
Sailanandini ! neeyoru poojaa
Manthratharanginiyaayee
Ampili choodum thampuraanoru
Thumpappookkaniyaayee, neeyoru thumpapookkaniyaayee!
Raagam:aananda bhairavi
Punyavaahini, mandaakini,poo
Kkumpilil nalkiya theerthavumaay
Devanirikkum thaazhvara nizhalil
Poojaariniyaay vannu, sivapada
Poojaarininjaan vannu! (sailanandini...)
Raagam:moahanam
Poovum karukayumanjalee pushpavum
Koovalathalirmaalayumaay
Daevadaruththanalil neeyoru
Naivedyavumaay vannu, mattoru
Naivedyam pol ninnu! (sailanandini)
Raagam:aananda bhairavi
Venneeraniyum thiruvudalennini
Mangalakkunkumakkuri chaarthum
Kinnarathamburu njangalkkayoru
Mangalyasruthi moolum? ennini mamgalyarruthi moolum?
Saila nandini........
ശൈലനന്ദിനി ! നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ, നീയൊരു തുമ്പപ്പൂക്കണിയായീ!
പുണ്യവാഹിനി, മന്ദാകിനി,പൂ
ക്കുമ്പിളില്‍ നല്‍കിയ തീര്‍ത്ഥവുമായ്
ദേവനിരിക്കും താഴ്‌വര നിഴലില്‍
പൂജാരിണിയായ് വന്നു, ശിവപദ
പൂജാരിണിഞാന്‍ വന്നു!
പൂവും കറുകയുമഞ്ജലീ പുഷ്പവും
കൂവളത്തളിര്‍മാലയുമായ്
ദേവദാരുത്തണലില്‍ നീയൊരു
നൈവേദ്യവുമായ് വന്നു, മറ്റൊരു
നൈവേദ്യം പോല്‍ നിന്നു! (ശൈലനന്ദിനി)
വെണ്ണീറണിയും തിരുവുടലെന്നിനി
മംഗളക്കുങ്കുമക്കുറി ചാര്‍ത്തും
കിന്നരതംബുരു ഞങ്ങള്‍ക്കായൊരു
മംഗല്യശ്രുതി മൂളും? എന്നിനി മംഗല്യശ്രുതി മൂളും?
Movie/Album name: Kumaarasambhavam
Artists