ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ
ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായ്.. (2) മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ...... ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ....
മൌനമായ് മൂളും സ്വരം രാഗാര്‍ദ്ര സന്ദേശമോ വല്ലവി ഞാനെന്‍ കൃഷ്ണാ നീ മുത്തമേകും വേണു മൌനമായ് മൂളും സ്വരം രാഗാര്‍ദ്ര സന്ദേശമോ വല്ലവി ഞാനെന്‍ കൃഷ്ണാ നീ മുത്തമേകി..... പാടുന്ന മധുരം ഓ പ്രിയാ...... [ശൃംഗാര കൃഷ്ണാ..........]