Sakhee nin neela neela mizhiyil Thulumbum prema saagarathil (sakhee) Kinaavin thoniyeri njaan keliyaadum oru Gaana gandarvan pol (kinaavin) (thelinju)
Language: Malayalam
തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന് സുന്ദരാധരത്തില്‍ (തെളിഞ്ഞു)
പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍ ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍ പ്രണയ ഗാനമൊന്നു പാടാം (തെളിഞ്ഞു)
സഖീ നിന് നീല നീല മിഴിയില്‍ തുളുമ്പും പ്രേമസാഗരത്തില്‍ കിനാവിന് തോണിയേറി ഞാന്‍ കേളിയാടുമൊരു ഗാനഗന്ധര്വന് പോല്‍ (തെളിഞ്ഞു)
Movie/Album name: Manaswini
Sentence Summary:Manaswini (1968) is a Malayalam film centered on a mentally afflicted woman and the emotional struggles surrounding her care and relationships.
Song Credits: Music composed by G. Devarajan; lyrics by Vayalar Rama Varma; sung by K. J. Yesudas (with possible female voice, commonly S. Janaki/P. Susheela in Devarajan-Vayalar films of that era — exact billing unconfirmed).
Musical Style: Melodic, semi-classical-flavored Malayalam film song of the late 1960s, characteristic of the Devarajan–Vayalar–Yesudas collaboration, blending light classical phrasing with film-score orchestration.
Raga Details: Not verifiable from available sources.
Key Artists Involved: G. Devarajan (composer), Vayalar Rama Varma (lyricist), K. J. Yesudas (singer).
Awards & Recognition: None documented.
Scene Context: Not verifiable from available sources.