മണികിളുന്തേ കനി കുരുന്നേ തനിയെ നീ എൻ പടികളേന്തി പറന്നേ വാർ കനകമല്ല കനലുതീർത്തൊരിരുമ്പേ
കാവലാണേ കരിമിഴിയാണേ ആകാശം തേടും കനവാണേ കാതലാണേ ചുടുകനലാണേ ആഗോളം പായും വെയിലാണേ കനത്ത വേനൽ വഴികളിലൂടെ പകച്ചിടാതെ വരവാണേ ഇരുട്ടിലൂടെ മെഴുതിരി നീട്ടി തനിക്കു താനേ തണലായേ ചില്ലോ ചെന്തീയിൽ പൂക്കും തെല്ലൊ നിന്നുള്ളം മോഹക്കാല്ലോ നീ മണ്ണിൽ നിന്നും മഴവില്ലോ മെല്ലെ നീയൊരുനേരം മെല്ലെ നിൻ തീരം തേടും മെല്ലെ കണ്ണാടി കണ്ണിൽ കതിരവൻ എരിയെ കാവലാണേ കരിമിഴിയാണേ ആകാശം തേടും കനവാണേ കാതലാണേ ചുടുകനലാണേ ആഗോളം പായും വെയിലാണേ
സ്നേഹ കനിവിന്റെ കൂടാണേ കാലം കടഞ്ഞൊരു മനസ്സാണേ തൂവൽ കുരുന്നിന്റെ ഓമൽ ചുമലിൽ ഏറും ചുമടുകൾ നൂറാണേ കാറ്റ് തടയണ മേഘമായ് ചിറകിലേറിയ മേഘമായ് ജീവ വഴിയിൽ ധീരമൊഴുകി മോഹ പടവുകളേറി നീ ചില്ലോ ചെന്തീയിൽ പൂക്കും തെല്ലൊ നിന്നുള്ളം മോഹക്കാല്ലോ നീ മണ്ണിൽ നിന്നും മഴവില്ലോ മെല്ലെ നീയൊരുനേരം മെല്ലെ നിൻ തീരം തേടും മെല്ലെ കണ്ണാടി കണ്ണിൽ കതിരവൻ എരിയെ കാവലാണേ കരിമിഴിയാണേ ആകാശം തേടും കനവാണേ കാതലാണേ ചുടുകനലാണേ ആഗോളം പായും വെയിലാണേ കനത്ത വേനൽ വഴികളിലൂടെ പകച്ചിടാതെ വരവാണേ ഇരുട്ടിലൂടെ മെഴുതിരി നീട്ടി തനിക്കു താനേ തണലായേ ചില്ലോ ചെന്തീയിൽ പൂക്കും തെല്ലൊ നിന്നുള്ളം മോഹക്കാല്ലോ നീ മണ്ണിൽ നിന്നും മഴവില്ലോ മെല്ലെ നീയൊരുനേരം മെല്ലെ നിൻ തീരം തേടും മെല്ലെ കണ്ണാടി കണ്ണിൽ കതിരവൻ എരിയെ