Sindabad

1961
Lyrics
Language: English

Swantham karyam zindabad
Enthinumethinum eeduniyavilu
Swanthamkaryam zindabad

Karalaliyathoru lokam
Kanikanilla sneham
Kalikalathin rogam ithu
Kanan nammalkku yogam

Bassil keran poyi innu
Nossupidichu poyi
Mosakkar chilar nammalkku thalli
Rottil kidathippoyi

Sinimakanan chennu oru
Seettinu variyil ninnu
Dhikkarikalchilar munpilkkeri
Thikki nampakku konnu

Chayachakkara kittan nampalkku
Nattil muzhukkeyottam
Chathiyanmar chilar kallavilakku
Chakkaravilkkan nottam

Theevandi keri settu oru
Seettu kittathe thottu
Seettil kidannurangi chilar
Settu ninnu kuxhangi...
Language: Malayalam

സിന്ദാബാദ് - സിന്ദാബാദ്
സ്വന്തം കാ‍രിയം സിന്ദാബാദ്
എന്തിലുമേതിലും ഈ ദുനിയാവില്
സ്വന്തം കാരിയം സിന്ദാബാദ് (സിന്ദാബാദ്)

കരളലിയാത്തൊരു ലോകം
കണികാണില്ലാ സിനേഹം
കലികാലത്തിന്‍ രോഗം - ഇതു
കാണാന്‍ നമ്മള്‍ക്കു യോഗം

ബസ്സില്‍ കേറാന്‍ പോയി - ഇന്നു
നെസ്സു പിടിച്ചു പോയി
മോശക്കാര്‍ ചിലര്‍ നമ്പള്‍ക്കു തള്ളി
റോട്ടില്‍ കിടത്തിപ്പോയി (സിന്ദാബാദ്)

സിനിമാ കാണാന്‍ ചെന്നൂ - ഒരു
ശീട്ടിനു വരിയില്‍ നിന്നൂ
ധിക്കാരികള്‍ ശിലര്‍ മുമ്പില്‍ക്കേറി
തിക്കി നമ്പള്‍ക്കു കൊന്നൂ

ചായച്ചക്കര കിട്ടാന്‍ നമ്പള്‍ക്ക്
നാട്ടില്‍ മുഴുക്കെയോട്ടം
ചതിയന്മാര്‍ ചിലര്‍ കള്ളവിലയ്ക്ക്
ചക്കരവില്‍ക്കാന്‍ നോട്ടം (സിന്ദാബാദ്)

തീവണ്ടി കേറി സേട്ടൂ
ഒരു സീറ്റു കിട്ടാതെ തോറ്റു
സീറ്റില്‍ കിടന്നുറങ്ങീ - ചിലര്‍
സേട്ടൂ നിന്നു കുഴങ്ങീ (സിന്ദാബാദ്)
Movie/Album name: Kandambecha Kottu
Artists