Raathooval veezhunna theerathu raappaadi Chinthinte chendaay nee vannathalle... Chandana thaalathil chempaka mottupol Thaaraka maanasam thannathalle.. Kanavizha vara raagathin swaradalamani thedumpol Oru saandhya raagam pol maanjathalle... Nee oru saandhya raagam pol maanjathalle... Nee vida parayum venalile thalir shalabham njaan Ee mizhi nirayum ormmayile peeliyaanu nee...
Language: Malayalam
നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍ ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ... ആ വേനല്‍ തന്ന മഞ്ഞുമേഘത്തൂവലാണു ഞാന്‍ ആ തൂവലാലെ മാഞ്ഞു നിന്ന തിങ്കളാണു നീ എന്‍ വിരല്‍ തൊടുമ്പോള്‍ തേങ്ങിടുന്ന വിരഹ വീണയാണു നീ.... നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍ ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...
മഴ പെയ്ത രാവിന്റെ നിനവുപോൽ നീയെന്റെ മിഴിവാതില്‍ പാതി തുറന്നു തന്നു പറയാത്ത വാക്കിന്റെ തുള്ളികള്‍ തേടുന്ന നോവിന്റെ ചിറകുള്ള വേഴാമ്പലായ് തരളിതമൊരു മോഹത്തിന്‍ ചെറുകുളിരലയിളകുമ്പോള്‍ അറിയാതെ പറയാതെ വന്നതല്ലേ.. നീ അറിയാതെ പറയാതെ വന്നതല്ലേ.. നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍ ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...
രാത്തൂവല്‍ വീഴുന്ന തീരത്തു രാപ്പാടി ചിന്തിന്റെ ചെണ്ടായ് നീ വന്നതല്ലേ... ചന്ദനത്താലത്തില്‍ ചെമ്പകമൊട്ടുപോല്‍ താരകമാനസം തന്നതല്ലേ.. കനവിഴവരരാഗത്തിന്‍ സ്വരദളമണി തേടുമ്പോള്‍ ഒരു സാന്ധ്യരാഗംപോല്‍ മാഞ്ഞതല്ലേ... നീ ഒരു സാന്ധ്യരാഗംപോല്‍ മാഞ്ഞതല്ലേ.... നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍ ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...