Pranayame Hridayame

2014
Lyrics
Language: English

Pranayame..hridayame...
Pranayame..hridayame...
Doore puthiyoru theeramundithakale...
Mazha thoraa pranayamithullilundu niraye...
Etho vazhikaliloode nammalalaye
Karakaanaa kanavukalaake vannu niraye
Varanundo vazhi neele...
Mathilillaa malamele...pranayame..hridayame...
Doore puthiyoru theeramundithakale..
Mazhathoraa pranayamithullilundu niraye...

Mannil paravakaletho kara thedi
Pongi parannuyarunno doore...
Kunjichirakukal kariyanathariyaathe...
Thiri vilakkile then nukaraan
Sankadamakalaan...punchiri viriyaan...
Kannil padarumee aavesham...
Innalekalithaa angakalukayaay
Ennum nirayunnoraaghosam
Pranayame..hridayame...
Language: Malayalam

പ്രണയമേ....ഹൃദയമേ....
ദൂരെ പുതിയൊരു തീരമുണ്ടിതകലെ...
മഴതോരാ പ്രണമിതുള്ളിലുണ്ടു നിറയേ
ഏതോ വഴികളിലൂടെ നമ്മളലയേ
കരകാണാക്കനവുകളാകെ വന്നു നിറയേ...
വരണുണ്ടോ വഴിനീളേ.....
മതിലില്ലാ മലമേലെ പ്രണയമേ...ഹൃദയമേ....
ദൂരെ പുതിയൊരു തീരമുണ്ടിതകലെ...
മഴതോരാ പ്രണമിതുള്ളിലുണ്ടു നിറയേ....

മണ്ണിൽ പറവകളേതോ കര തേടി
പൊങ്ങിപ്പറന്നുയരുന്നോ ദൂരേ...
കുഞ്ഞിച്ചിറകുകൾ കരിയണതറിയാതെ
തിരി വിളക്കിലെ തേൻ നുകരാൻ
സങ്കടമകലാൻ പുഞ്ചിരി വിരിയാൻ
കണ്ണിൽ പടരുമീ ആവേശം
ഇന്നലെകളിതാ അങ്ങകലുകയായ്
എന്നും നിറയുന്നൊരാഘോഷം...
പ്രണയമേ...ഹൃദയമേ....
Movie/Album name: Pranayakadha
Artists