Thinkalppoovinte Kuliru

1988
Lyrics
Language: Malayalam

തിങ്കൾപ്പൂവിൻ്റെ കുളിര്
തിരതല്ലും അഴകിൻ്റെ തളിര്
കടമിഴിയിൽ നിൻ്റെ കരിമിഴിയിൽ
തുടുതുടുപ്പിയലും കവിളിണയിൽ
(തിങ്കൾപ്പൂവിൻ്റെ...)

ഏലേലം കാടിൻ്റെ താഴ്വാരത്തിലെ
പൂവാലൻ കിളിയുടെ പെണ്ണേ (2)
നിൻ്റെ പൂഞ്ചിറകിന്മേൽ അഴക് (2)
കൊഞ്ചലിൽ തുളുമ്പുന്നു തേന് (2)
(തിങ്കൾപ്പൂവിൻ്റെ...)

താഴമ്പൂ വിരിയും യാമങ്ങളിൽ നിൻ്റെ
താമരനെഞ്ചിൻ്റെ താളം (2)
പ്രാനൻ്റെ തന്ത്രികൾ മീട്ടുന്നു(2)
പാടാത്ത പാട്ടിൻ്റെ ഈണം (2)
(തിങ്കൾപ്പൂവിൻ്റെ...)

ആ...ആ...ആ...ആ
Movie/Album name: Amalagiri public school

Sentence Summary: A Malayalam film set in a school, revolving around the lives, relationships, and struggles of students and staff at Amalagiri Public School.

Song Credits: - Song: Thinkalppoovinte Kuliru - Film: Amalagiri Public School (1988) - Lyricist: (not reliably available) - Music Composer: (not reliably available) - Singer(s): (not reliably available)

Musical Style: Melodic Malayalam film song with a soft, lyrical, semi-classical flavour typical of late-1980s Malayalam cinema.

Raga Details: (specific raga not reliably documented)

Key Artists Involved: (details not reliably available)

Awards & Recognition: (no known awards documented for this song)

Scene Context: (specific scene placement not reliably documented)


Artists