Amma than kovilil nee chellunno...puthan Thottilonnu nee nadaykkal nalkunno.... (amma than....) Punnaarakkunjine nee sammaanam pole vaangi Aananda then chorinjen janmamaake.... Aa...aa....aa.... (konnappoo pole munnil...)
Language: Malayalam
ആ...ആ....ആ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... പ്രാണന്റെ മുത്തേ നിന്‍ ചന്തമുള്ള മുത്തെല്ലാം മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ... നീ മെല്ലെ കൂട്ടുകൂടാന്‍ കൂടെ വന്നില്ലേ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ....
അമ്മതന്‍ കോവിലില്‍ നീ ചെല്ലുന്നോ...പുത്തന്‍ തൊട്ടിലൊന്നു നീ നടയ്ക്കല്‍ നൽകുന്നോ.... (അമ്മതന്‍....) പുന്നാരക്കുഞ്ഞിനെ നീ സമ്മാനം പോലെ വാങ്ങി ആനന്ദത്തേന്‍ ചൊരിഞ്ഞെന്‍ ജന്മമാകെ.... ആ...ആ....ആ.... (കൊന്നപ്പൂപോലെ മുന്നില്‍...)